Surprise Me!

അസമിൽ കോൺഗ്രസിന് അപ്രതീക്ഷിത തിരിച്ചടി | Oneindia Malayalam

2019-03-13 1,480 Dailymotion

former minister of Assam Gautam Roy and ex-Congress MP Kirip Chaliha are expected to join the BJP<br /> രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങാൻ ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി സ്വാധീനം ഉറപ്പിക്കുമ്പോൾ അപ്രതീക്ഷിതമായ തിരിച്ചടിയാണ് കോൺഗ്രസിന് നേരിടേണ്ടി വന്നത്. കോൺഗ്രസിലെ പ്രമുഖരായ രണ്ട് നേതാക്കൾ അടുത്ത ദിവസങ്ങളിൽ തന്നെ ബിജെപിയിലേക്ക് ചേരാനൊരുങ്ങുകയാണ്.<br />

Buy Now on CodeCanyon